You are Here : Home / News Plus

ലിബിയന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയി

Text Size  

Story Dated: Thursday, October 10, 2013 08:22 hrs UTC

ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. സെയ്ദാനെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ട്രിപ്പോളിയിലെ കൊരിന്തിയന്‍ ഹോട്ടലില്‍ നിന്നുമാണ് തട്ടിക്കൊണ്ടുപോയതെന്നും റിപ്പോര്‍ട്ട്  ഉണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.