കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ നീളുന്ന മോണോ റെയില്‍പാതയുടെ നിര്‍മാണം ഫിബ്രവരിയോടെ തുടങ്ങാന്‍ കഴിയുമെന്ന് ഇ. ശ്രീധരന്‍ .രണ്ട് ഘട്ടങ്ങളായാണ് മോണോറെയില്‍ പദ്ധതി പൂര്‍ത്തിയാക്കുക. ഒന്നാം ഘട്ടത്തിലെ നിര്‍മാണം മെഡിക്കല്‍ കൊളേജ് മുതല്‍ മാനാഞ്ചിറ വരെയും രണ്ടാംഘട്ടത്തിലേത് മാനാഞ്ചിറ മുതല്‍ മീഞ്ചന്ത വരെയുമാണ്.സ്ഥലമെടുക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Comments