മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി എല്‍ഡിഎഫ് തടയുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇതു മുഖ്യമന്ത്രി നടത്തുന്ന തട്ടിപ്പു നാടകമാണ്. ജനസമ്പര്‍ക്ക പരിപാടി എന്നാ പേരും പറഞ്ഞു ജനത്തെ കബളിപ്പിക്കാന്‍ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.ഉപരോധിക്കുന്നവരുടെ പരാതി കേട്ടിട്ട് മതി മറ്റുള്ളവരുടെ പരാതി സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു
Comments