ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം
ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം നടത്തും.
നേരത്തയുള്ള മൂന്ന് അന്വേഷണ കമ്മീഷനുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സര്‍വേ റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ഹാരിസണ്‍ പ്ലാന്േറഷന്റെ സാറ്റലൈറ്റ് സര്‍വേ അപൂര്‍ണമാണ്.
Comments