ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്‍. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
മൂന്നൂറിലധികം അഗതികളായ മാതാപിതാക്കള്‍ ക്ഷേത്രപരിസരത്ത് ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇവരുടെ പുനരധിവാസത്തിന് നടപടിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
Comments