അഭയക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ പാസ്പോര്‍ട്ട് ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സിബിഐ പ്രത്യേകകോടതി അനുമതി നല്കി.ഒരുലക്ഷം രൂപ കെട്ടിവെയ്ക്കാനും പുതുക്കിയ പാസ്പോര്‍ട്ട് കാലതാമസമില്ലാതെ സറണ്ടര്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.
You are Here : Home / News Plus
Story Dated: Saturday, October 26, 2013 07:43 hrs UTC

Comments