മുഖ്യമന്ത്രിയുടെ കാറിനുനേരെ പ്ളാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞുവെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ളോക്ക് ട്രഷറര്‍ രാജേഷ് ആണ് ഇയാള്‍ എന്നും പൊലീസ് പറഞ്ഞു. രാജേഷ് ഒളിവിലാണ്.വിവിധ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.
Comments