കല്‍ക്കരിപാടം അഴിമതികേസില്‍ പ്രധാനമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ അന്തിമ തീര്പ്പായില്ളെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ സെക്രട്ടറി പദവി നല്‍കിയിട്ടില്ളെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
Comments