കടകംപള്ളി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവിരുത്തിയാണ് ചോദ്യം ചെയ്തത്.ഭൂമി തട്ടിപ്പിനായി വ്യാജരേഖ ഉണ്ടാക്കല്‍, രേഖ തിരുത്തല്‍ എന്നിവ സംബന്ധിച്ചാണ് വിജിലന്‍സ് സംഘം ചോദിച്ചറിഞ്ഞത്.
Comments