പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. വളരെ നീചമായ പ്രവര്‍ത്തിയാണിത്. സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പ്രതികരണങ്ങളിലൂടെ വ്യക്തമായെന്നും വി.എസ് പറഞ്ഞു. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് തുടര്‍ച്ചയാണ് ആലപ്പുഴ സംഭവമെന്ന് കരുതുന്നില്ലെന്നും വി.എസ് പറയുന്നു.
Comments