ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തില്‍ സാമൂഹ്യ പരിഷ്കരണത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് കൃഷ്ണപിള്ള. സ്മാരകം തകര്‍ത്ത സംഭവം ദൗര്‍ഭാഗ്യകരം. ശക്തമായ അന്വേഷണമാണ് നടത്തേണ്ടത്. സംഭവത്തില്‍ രാഷ്ട്രീയം പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
Comments