You are Here : Home / News Plus

കല്ലേറ്: മുന്നണി തലത്തില്‍ അന്വേഷിക്കണമെന്ന് പന്ന്യന്‍

Text Size  

Story Dated: Thursday, October 31, 2013 06:00 hrs UTC

മുഖ്യമന്ത്രിയെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് തെളിഞ്ഞാല്‍ മുന്നണി തലത്തില്‍ ഗൗരവമായി അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അനാവശ്യമായി ഇടതുമുന്നണി പ്രവര്‍ത്തകരെ മുന്‍വിധിയോടെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. പൊലീസിന്‍െറ വീഴ്ച പരിശോധിക്കണം-പന്ന്യന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.