അതിർത്തിയിൽ പാകിസ്താനുമായി സംഘർഷം തുടരുന്നതിനിടെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച കശ്മീർ സന്ദർശിക്കും. അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിർമലാ സീതാരാമനൊപ്പം ഉണ്ടാകും. അതിർത്തി മേഖലകൾ സംഘം സന്ദർശിക്കുമെന്നാണ് അറിയുന്നത്
Comments