ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണിൽ ഉജ്വല വരവേൽപ്പ്. പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെയെത്തി. വാഗ–അട്ടാരി അതിർത്തിയിൽ പാക്കിസ്ഥാനി റേഞ്ചേഴ്സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിർന്ന സേനാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.
Comments