മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി.കേസിലെ മുഴുവൻ വ്യക്തികളേയും വിസ്തരിക്കൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയാണ് സുരേന്ദ്രൻ അപേക്ഷ നൽകിയത്
You are Here : Home / News Plus
Story Dated: Wednesday, March 06, 2019 12:28 hrs UTC

Comments