പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും വിങ് കമാൻഡർ അഭിനന്ദൻ വർത്തമനേയും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നീക്കങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് നാവികസേനാ മുൻ മേധാവി എൽ.രാംദാസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്കെഴുതിയ തുറന്ന കത്തിലാണ് രാംദാസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Comments