പിജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പുനഃചിന്തനത്തിന് സാധ്യതയില്ലേ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ജോസ് കെ മാണി. കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ കോട്ടയത്തെ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ നിർദേശിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ കൂടുതലൊന്നും തനിയ്ക്ക് പറയാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
Comments