സർക്കാർ തീരുമാനം മറികടന്ന് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നബാർഡുമായി കർഷകരുടെ പ്രശ്നങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.
You are Here : Home / News Plus
Story Dated: Wednesday, March 13, 2019 08:29 hrs UTC

Comments