You are Here : Home / News Plus

പാക് ദേശീയ ദിനാചരണത്തിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും

Text Size  

Story Dated: Friday, March 22, 2019 08:35 hrs UTC

പാക് ഹൈക്കമ്മീഷനിൽ നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ ഹൂറിയത്ത് കോൺഫറൻസ് നേതാക്കളെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി. കഴിഞ്ഞ അഞ്ച് വ‍ർഷവും ഹുറിയത്ത് കോൺഫറൻസ് നേതാക്കളെ ക്ഷണിക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നെങ്കിലും വിട്ടു നിൽക്കുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.