പൊള്ളാച്ചി പീഡനക്കേസിനെ കുറിച്ചും നടി നയൻതാരയെ കുറിച്ചും മോശം പരാമർശം നടത്തിയ നടൻ രാധാരവിയെ ഡി എം കെ സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് രാധാരവിയെ സസ്പെൻഡ് ചെയ്ത വിവരം ഡി എം കെ ജനറൽ സെക്രട്ടറി കെ അൻപഴകനാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്.
Comments