മുസ്ലീംലീഗ് വൈറസാണെന്ന് ആ വൈറസ് കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യം മുഴുവന്‍ പടരുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെക്കുറിച്ചുള്ള യോഗിയുടെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ലീഗിന്റെ പച്ചക്കൊടിയെക്കുറിച്ച് സൂക്ഷിച്ച് സംസാരിച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.
Comments