നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി നിർദേശം നൽകി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം.
You are Here : Home / News Plus
Story Dated: Friday, April 05, 2019 07:52 hrs UTC

Comments