ഐസ്ക്രീം പാർലർ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് പിന്മാറിയത്. ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദൻ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പിന്മാറിയത്. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
Comments