എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി. ഓരോ ലോക്സഭാ മണ്ഡലത്തിലുമുൾപ്പെടുന്ന എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നിലവിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു യന്ത്രത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
Comments