ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.കെ രാഘവനിൽനിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഡി.സി.പി. പി. വാഹിദിൻറെ നേതൃത്വത്തിലുള്ള നാലു പേരടങ്ങുന്ന സംഘമാണ് മൊഴിയെടുത്തത്.
Comments