ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം കെ.പി.സി.സി.യിൽ അഴിച്ചുപണി നടത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണ് അഴിച്ചുപണി നടത്തുന്നതെന്നും ജംബോ കമ്മിറ്റി ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Comments