ഐ.പി.എൽ ടീമായ കിങ്സ് ഇലവൻ പഞ്ചാബ് കുരുക്കിൽ. ടീമിന്റെ സഹഉടമയും ബിസിനസുകാരനുമായ നെസ് വാഡിയക്ക് ജപ്പാനിൽ രണ്ട് വർഷം തടവു ശിക്ഷ. അനധികൃതമായി കഞ്ചാവ് കടത്തിയതിനെ തുടർന്നാണിത്. ഇതോടെ ബി.സി.സി.ഐ പഞ്ചാബ് ടീമിനെ ഒരു വർഷത്തേക്ക് വിലക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments