അമേരിക്കയിൽ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമസ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിൻസിനാറ്റിയിൽ നടന്ന സംഭവത്തെ കുറിച്ച് ഞായറാഴ്ച യുഎസിലെ ഇന്ത്യൻ അംബാസിഡർ ഔദ്യോഗികമായി അറിയിച്ചതായി സുഷമസ്വരാജ് ട്വീറ്റ് ചെയ്തു
Comments