ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാർജിക്കുന്നതായി റിപ്പോർട്ട്. വരും മണിക്കൂറുകളിൽ ഫോനി ചുഴലിക്കാറ്റ് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയാർജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് തീവ്രത കൈവരിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുണ്ട്.
Comments