മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മസൂദ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന പ്രമേയത്തെ അനുകൂലിക്കാൻ ഇത്രനാളും തടസ്സവാദങ്ങൾ ഉന്നയിച്ചത് ചൈനയായിരുന്നു. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടതിനാൽ ഇനി തടസ്സം നിൽക്കില്ലെന്ന ചൈനയുടെ നിലപാടോടുകൂടിയാണ് മസൂദ് അസർ ആഗോളഭീകരനായി പ്രഖ്യാപിക്കപ്പെടുന്നത്
Comments