കണ്ണൂരിൽ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പഴുതടച്ച റിപ്പോർട്ടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളതെന്നും വേണ്ടിവന്നാൽ സുപ്രീംകോടതി വരെ പോകുമെന്നും ഇത് കുട്ടിക്കളിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments