ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും അവസാനിക്കുന്ന ഉടൻ രാഷ്ട്രപതിയെ കാണാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഒരു സാഹചര്യമുണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ വിളിക്കരുതെന്ന ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കാണാനിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
Comments