You are Here : Home / News Plus

അയോധ്യ തര്‍ക്കം: മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി

Text Size  

Story Dated: Friday, May 10, 2019 08:31 hrs UTC

അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതർക്ക വിഷയത്തിൽ മധ്യസ്ഥസമിതിക്ക് ചർച്ചകൾക്കായി ഓഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി. മധ്യസ്ഥതയുടെ പുരോഗതി കോടതി വിലയിരുത്തി. മധ്യസ്ഥ ചർച്ച വെട്ടിച്ചുരുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.