കണ്ണൂർ യാക്കൂബ് വധക്കേസിൽ അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്)യാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിലെ ആറു മുതൽ 16 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.
You are Here : Home / News Plus
Story Dated: Wednesday, May 22, 2019 07:58 hrs UTC

Comments