എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെച്ച് കേന്ദ്രത്തിൽ വീണ്ടും എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് ആദ്യഘട്ട ഫലങ്ങളിൽ നിന്ന് വ്യക്തം. 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്.
Comments