ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു ബി.ജെ.പി. നേതാക്കളും ട്വിറ്ററിൽനിന്ന് ‘ചൗക്കീദാർ’ ഒഴിവാക്കി. തിരഞ്ഞെടുപ്പുപ്രചാരണം ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ മാർച്ച് 17-നാണ് ഇവർ ട്വിറ്റർ യൂസെർനെയിമിൽ ‘ചൗക്കീദാർ’ എന്ന പദം കൂട്ടിച്ചേർത്തത്.
Comments