വ്യാപാര മുൻഗണനാപ്പട്ടികയിൽനിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് വാണിജ്യമന്ത്രാലയം. വാണിജ്യകാര്യങ്ങളിൽ എപ്പോഴും ദേശീയ താത്പര്യങ്ങളാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ജീവിത നിലവാരം ഉയർത്തണമെന്ന് ഇവിടത്തെ ജനങ്ങൾക്കും ആഗ്രഹമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
Comments