You are Here : Home / News Plus

പാലാരിവട്ടം പാലം അറ്റകുറ്റപ്പണിക്ക് 18.5 കോടി ചെലവാകും; 10 മാസം കാത്തിരിക്കണം

Text Size  

Story Dated: Friday, July 05, 2019 08:41 hrs UTC

നിർമാണത്തിൽ കാര്യമായ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ച പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 18.5 കോടി രൂപ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറ്റകുറ്റപ്പണികൾക്ക് പത്ത് മാസം കൂടി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.