You are Here : Home / News Plus

ബജറ്റിൽ കേരളത്തിന് അവഗണന- ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സിപിഎം

Text Size  

Story Dated: Saturday, July 06, 2019 11:11 hrs UTC

അതിസമ്പന്നർക്ക് കൂടുതൽ ഇളവുകൾ നൽകി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.