സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിലെ പശുക്കൾ ചത്ത സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സർക്കാർ സസ്പെൻഡ് ചെയ്തു. മിർസാപുരിലെ ചീഫ് വെറ്റെനറി ഓഫീസർ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. മിർസാപുരിലേയും അയോധ്യയിലേയും ഗോശാലകളിലെ 71 പശുക്കളാണ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചത്തത്.
Comments