മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കാരണം ജീവിതം അവസാനിപ്പിക്കാൻ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്. രണ്ട് മാസം മുമ്പാണ് കത്ത് രാഷ്ട്രപതി ഭവനിലെത്തിയത്. നിരന്തരമായ വഴക്ക് കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. കാൻസർ ബാധിതനായ പിതാവിനെ അമ്മയുടെ പ്രേരണയിൽ സാമൂഹിക വിരുദ്ധർ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പരാതിപ്പെട്ടിരുന്നു.
Comments