ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പത്ത് പേരെ വെടിവെച്ചുകൊന്ന സംഭവം രാഷ്ട്രീയ ചർച്ചയായി മാറുന്നു. 24 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിൽ പ്രിയങ്ക ഗാന്ധിയുടെ ആവശ്യത്തിന് അധികൃതർ വഴങ്ങി. സോൻഭദ്രയിൽ വെടിവെയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധിക്ക് കാണാൻ അവസരം നൽകി
Comments