സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡൻ എം.പി.യുടെ ഭാര്യ അന്ന ലിൻഡ ഈഡൻ. താൻ നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റിൽ തെറ്റിദ്ധാരണ ഉണ്ടായതിൽ ഏറെ വിഷമമുണ്ടെന്നും അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments