എൻ.എസ്.എസ് യുഡിഎഫിന് വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. താലൂക്ക് യൂണിയൻ ഭാരവാഹികൾ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവർത്തിച്ചത്. അതേ സമയം ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും തങ്ങൾ സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments