കോഴിക്കോട് ജില്ലയിലെ മലയോര ഹര്‍ത്താലില്‍ താമരശ്ശേരിക്കടുത്ത് ദേശീയപാതയിലെ അടിവാരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധമുള്ള 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.അക്രമത്തിന് പിന്നില്‍ മണല്‍ക്വാറി മാഫിയകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലയോര മേഖലയിലെ സാധാരണ കര്‍ഷകരെ മറയാക്കി മണല്‍ ക്വാറി മാഫിയകളാണ് അക്രമണം അഴിച്ചു വിട്ടത്.
സമരക്കാര്‍ എത്തിയ പന്ത്രണ്ട് ലോറികള്‍ തിരിച്ചറിഞ്ഞു. വാഹന ഉടമകളെല്ലാം ഒളിവിലാണ്.
Comments