സരിത എസ്.നായരുടെ മൊഴിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന് നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കില്ല. പരാതിയെക്കുറിച്ച് സുരേന്ദ്രന് നേരിട്ടനുഭവമില്ലെന്നും വെറുംകേട്ടുകേള്വി മാത്രമാണെന്നും പോലീസ് പറഞ്ഞു. അങ്ങനെയൊരു പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ കേസെടുക്കുന്ന കീഴ്വഴക്കമില്ല. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് പരാതി സമര്‍പ്പിച്ചത്.
Comments