ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലരിതൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് വഴി അവരുടേതായ ചില ഗൂഢ അജന്‍ഡകളാണ് നിറവേറ്റപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments