കരിമണല്‍ ഖനനത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണ് ഈ ഒത്തുകളിയെന്നും ഇത് അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
You are Here : Home / News Plus
Story Dated: Sunday, November 17, 2013 09:27 hrs UTC

Comments