ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കിയത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് പറഞ്ഞു. ജനങ്ങളുടെ വികാരം മനസിലാക്കാതെ അനുമതി നല്കരുതാരുതെന്നും വി എം സുധീരന് പറഞ്ഞു.2000 കോടി രൂപയുടേതാണ് പദ്ധതി. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments