കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് പി ടി തോമസ് എംപിയും ഇടുക്കി രൂപതാ അദ്ധ്യക്ഷനും തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായിരുന്നു.
Comments